കേരളത്തില്‍ നബിദിനം ജൂണ്‍ 5ന്
കോഴിക്കോട്: കേരളത്തില്‍ മിലാദി ഷെറീഫ് (നബിദിനം) ജൂണ്‍ അഞ്ച് ചൊവാഴ്ചയായിരിക്കും.
കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലെ സംയുക്ത മഹല്ല് ജമാ അത്ത് ഖാസിമാര്‍ അറിയിച്ചതാണ് ഇക്കാര്യം.
റബി ഉല്‍ അവല്‍ ഒന്നാം തീയതി മെയ് 25 വെള്ളിയാഴ്ചയായതിനാലാണ് നബിദിനം ചൊവാഴ്ചയിലേക്ക് മാറിയതെന്നും ഖാസിമാര്‍ പറഞ്ഞു.












Click it and Unblock the Notifications