Get Updates
Get notified of breaking news, exclusive insights, and must-see stories!

പരാജയകാരണം കെട്ടുറപ്പില്ലായ്മ: ആര്‍എസ്പി

ദില്ലി: ഇടതുമുന്നണിയിലെ കെട്ടുറപ്പില്ലായ്മയാണ് നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയകാരണമെന്ന് ആര്‍എസ്പി.

ഘടകക്ഷികള്‍ തമ്മിലുണ്ടായിരുന്ന അഭിപ്രായവ്യത്യാസവും സിപിഎമ്മിനുള്ളിലെ ഗ്രൂപ്പിസവുമാണ് മുന്നണിയുടെ കനത്ത പരാജയത്തിന് കാരണമായത്. മെയ് 31 വ്യാഴാഴ്ച ദില്ലിയില്‍ ചേര്‍ന്ന ആര്‍എസ്പി ദേശീയ നിര്‍വാഹകസമിതി യോഗത്തിലാണ് ഈ വിലയിരുത്തലുണ്ടായത്.

ആര്‍എസ്പി നേതാവ് കെ. പങ്കജാക്ഷന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+