Get Updates
Get notified of breaking news, exclusive insights, and must-see stories!

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തനം കാര്യക്ഷമമല്ല

തിരുവനന്തപുരം: കോണ്‍ഗ്രസ് ഉപസംഘടനകളായ യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു എന്നിവയുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന് കെപിസിസി പ്രസിഡണ്ട് കെ. മുരളീധരന്‍ എം.പി.

പുനഃസംഘടനയിലൂടെ മാത്രമേ ഈ സംഘടനകളുടെ പ്രവര്‍ത്തനം മികച്ചതാക്കാന്‍ സാധിക്കുകയുള്ളൂവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനില്‍ സേവാദള്‍ പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്‍ഡിഎഫ് സര്‍ക്കാരിനെതിരായ ശക്തമായ ജനവികാരമാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് മൃഗീയ ഭൂരിപക്ഷം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+