കാലവര്‍ഷത്തിന്റെ കണക്കില്‍ പെടുകയില്ല
തിരുവനന്തപുരം: കേരളത്തില്‍ ഇപ്പോള്‍ പെയ്യുന്ന മഴ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിന്റെ കണക്കില്‍ പെടുത്തുകയില്ലെന്ന് അന്തരീക്ഷപഠനം നടത്തുന്ന ശാസ്ത്രജ്ഞര്‍ പറഞ്ഞു. അതേസമയം കേരളത്തിന്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം എത്തിക്കഴിഞ്ഞതായും അവര്‍ പറയുന്നു.
തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിലെ മഴയുടെ കണക്കെടുപ്പിനായി അന്തരീക്ഷശാസ്ത്രജ്ഞര്‍ ജൂണ്‍ ഒന്നുമുതല്‍ സെപ്തംബര്‍ 30 വരെയുള്ള പരിധിയാണ് പരിഗണിക്കുന്നത്. ഇത്തവണ കേരളത്തില്‍ കാലവര്‍ഷം 23-നെത്തി തകര്‍ത്തുപെയ്യുകയാണ്.












Click it and Unblock the Notifications