സുലൈമാന്‍ റാവുത്തര്‍ ജെഎസ്എസിലേയ്ക്ക് ?
തിരുവനന്തപുരം: ജനതാദളില്‍ നിന്നും പുറത്താക്കപ്പെട്ട മുന്‍ എംഎല്‍എ സുലൈമാന്‍ റാവുത്തര്‍ കൃഷിമന്ത്രി ഗൗരിയമ്മയുടെ നേതൃത്വത്തിലുള്ള ജനാധിപത്യ സംരക്ഷണ സമിതിയില്‍ ചേരാന്‍ ആലോചിക്കുന്നു. ജൂണ്‍ 24 ഞായറാഴ്ച കൊച്ചിയില്‍ മന്ത്രി ഗൗരിയമ്മയുടെ സാന്നിധ്യത്തില്‍ നടക്കുന്ന യോഗത്തില്‍ റാവുത്തര്‍ അന്തിമ തീരുമാനമെടുക്കുമെന്നറിയുന്നു.
നേരത്തെ ആലപ്പുഴയില്‍ സുലൈമാന്‍ റാവുത്തറും ഗൗരിയമ്മയും തമ്മില്‍ ഇതു സംബന്ധിച്ച് രഹസ്യയോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തില്‍ സുലൈമാന്‍ റാവുത്തറും അനുയായികളും ജെഎസ്എസില്‍ ചേരാന്‍ അനൗദ്യോഗികമായി തീരുമാനിച്ചിരുന്നതായി അറിയുന്നു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനതാദള്‍ സീറ്റു നല്കാതിരുന്നതില് പ്രതിഷേധിച്ചാണ് സിറ്റിംഗ് എംഎല്‍എയായിരുന്ന സുലൈമാന്‍ റാവുത്തര്‍ ഇടുക്കിയില്‍ വിമത ജനതാദള്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് തോറ്റിരുന്നു. ഇതിനെ തുടര്‍ന്ന് ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് എം.പി. വീരേന്ദ്രകുമാര്‍ റാവുത്തറെ ജനതാദളില്‍ നിന്ന് പുറത്താക്കുകയായിരുന്നു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications