കാസര്‍കോട്ട് സിപിഎം പ്രവര്‍ത്തകരെ ആക്രമിച്ചു
ചെറുവത്തൂര്‍: കാസര്‍കോട് ജില്ലയില്‍ സിപിഎം പ്രവര്‍ത്തകരുടെ വീടുകള്‍ക്കും കടകള്‍ക്കും നേരെ ആക്രമണം നടന്നു. ജൂണ്‍ മൂന്ന് ഞായറാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്.
തിങ്കളാഴ്ച രാവിലെ പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസ് സംഘത്തിനു നേരെയും ആക്രമണമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്.
ചെറുവത്തൂര്‍, പടന്ന എന്നീ മേഖലകളിലാണ് അക്രമം വ്യാപിച്ചിട്ടുള്ളത്. സിപിഎം പ്രവര്‍ത്തകരുടെ ആറ് കടകള്‍ക്കും മൂന്ന് വീടുകള്‍ക്കും നേരെയാണ് ആക്രമണം ഉണ്ടായിട്ടുള്ളത്.
ഞായറാഴ്ച രാത്രിയെത്തിയ ഒരു സംഘം വീട്ടില്‍കയറി വീട്ടുപകരണങ്ങളും മറ്റും പുറത്തേക്കെറിഞ്ഞു. കൊള്ള നടന്നതായും റിപ്പോര്‍ട്ടുണ്ട്. ഭയസംഭീതരായ നാട്ടുകാര്‍ വീടു വിട്ടുപോകാന്‍ തുടങ്ങിയിട്ടുണ്ട്.
തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി ചെര്‍ക്കളം അബ്ദുള്ളയുടെ സ്വീകരണം ജൂണ്‍ ഒന്ന് വെള്ളിയാഴ്ച ഒരു സംഘം പേര് അലങ്കോലപ്പെടുത്തിയതില്‍ നിന്നാണ് അക്രമത്തിന്റെ തുടക്കും. ഞായറാഴ്ച മന്ത്രിയും ഉത്തരമേഖലാ ഐജി അല്‍ഫോണ്‍സ് ലൂയിസും ചര്‍ച്ച നടത്തിയിരുന്നെങ്കിലും സമാധാനപ്രവര്‍ത്തനം തുടങ്ങാന്‍ സാധിച്ചിട്ടില്ല.
-
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം












Click it and Unblock the Notifications