ആന്റണി വര്‍ഗീയതയുടെ കൂടെ: നായനാര്‍
തിരുവനന്തപുരം: മുഖ്യമന്ത്രി എ.കെ.ആന്റണി വര്‍ഗീയ ശക്തികളുടെ അഴിഞ്ഞാട്ടത്തിന് കൂട്ടുനില്‍ക്കുകയാണെന്ന് മുന്‍ മുഖ്യമന്ത്രി ഇ.കെ.നായനാര്‍ അറിയിച്ചു.
നാദാപുരത്തെ അക്രമസംഭവങ്ങള്‍ ഇതിന്റെ തെളിവാണെന്ന് ജൂണ്‍ നാല് തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ നായനാര്‍ ആരോപിച്ചു.
ജാതിമത വര്‍ഗീയ ശക്തികള്‍ക്ക് സ്വതന്ത്രമായി വിഹരിക്കാന്‍ സൗകര്യമൊരുക്കുന്ന ആന്റണിയുടെ നിലപാട് മാറ്റണമെന്നും പൊലീസിനെ കാര്യക്ഷമമാക്കണമെന്നും നായനാര്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications