കാസര്‍കോട് ശാന്തമാവുന്നു
കാസര്‍കോട്: ദിവസങ്ങളായി സംഘര്‍ഷം നിലനില്‍ക്കുന്ന കാസര്‍കോട് ജില്ലയിലെ ചെറുവത്തൂര്‍, പടന്ന പ്രദേശങ്ങള്‍ ശാന്തമാവുന്നു. ചില ഒറ്റപ്പെട്ട അക്രമസംഭവങ്ങളൊഴിച്ചാല്‍ ജൂണ്‍ അഞ്ച് ചൊവാഴ്ച സ്ഥിതിഗതികള്‍ ശാന്തമായിരുന്നു.
തൃക്കരിപ്പൂര്‍ പ്രസ് ഫോറം പ്രസിഡന്റും ചന്ദ്രിക ലേഖകനുമായ ഷാഹുല്‍ ഹമീദിന്റെ ബൈക്ക് ഒരു സംഘം അക്രമികള്‍ തീവച്ച് നശിപ്പിച്ചു. വീടിനും അക്രമികള്‍ തീവച്ചു.
സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും മറ്റ് സിപിഎം നേതാക്കളും ചൊവാഴ്ച സംഘര്‍ഷബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. നേതാക്കള്‍ക്ക് വന്‍പൊലീസ് അകമ്പടിയുണ്ടായിരുന്നു.












Click it and Unblock the Notifications