Get Updates
Get notified of breaking news, exclusive insights, and must-see stories!

റബര്‍ ഇറക്കുമതി നിയന്ത്രണം തുടരണം

തിരുവനന്തപുരം: നിലവിലുള്ള റബര്‍ ഇറക്കുമതി നിയന്ത്രണം തുടരണമെന്ന് മുഖ്യമന്ത്രി എ.കെ.ആന്റണി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

റബര്‍ ഇറക്കുമതി ചെയ്യണമെന്ന് ടയര്‍ നിര്‍മാതാക്കളുടെ ആവശ്യം അംഗീകരിക്കുകയാണെങ്കില്‍ കേരളത്തിലെ റബര്‍ കര്‍ഷകരെ അത് പ്രതികൂലമായി ബാധിക്കുമെന്ന് കേരള വാണിജ്യമന്ത്രി മുരശൊലി മാരന് ജൂണ്‍ അഞ്ച് ചൊവാഴ്ച അയച്ച കത്തില്‍ ആന്റണി വ്യക്തമാക്കി.

1,50,000 ടണ്‍ റബര്‍ രാജ്യത്ത് കെട്ടികിടക്കുമ്പോഴാണ് 30,000 ടണ്‍ ഇറക്കുമതി ചെയ്യാന്‍ ആവശ്യമുണ്ടായിരിക്കുന്നത്. ബഞ്ച് മാര്‍ക്ക് വിലയായി കേന്ദ്രം 34 രൂപ പ്രഖ്യാപിച്ചെങ്കിലും ഇതിലും വളരെക്കുറവാണ് കര്‍ഷകന് കിട്ടുന്നതെന്ന് ആന്റണി കത്തില്‍ വിശദീകരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+