Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരത്ത് കനത്ത മഴ

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ കനത്ത മഴ. ജൂണ്‍ അഞ്ച് ചൊവാഴ്ച ഉച്ചതിരിഞ്ഞ് തുടങ്ങിയ മഴ നാല് മണിക്കൂറുകളോളം നീണ്ടുനിന്നു.

കനത്ത മഴയെ തുടര്‍ന്ന് തമ്പാന്നൂര്‍ ബസ്സ്റാന്റില്‍ വെള്ളം കയറി ട്രെയിനിലും ബസ്സിലും വന്നിറങ്ങിയ യാത്രക്കാര്‍ നന്നെ ബുദ്ധിമുട്ടി.

ഈ മഴ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ശക്തമാകുന്നതിന്റെ സൂചനയാണെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തില്‍ നിന്ന് അറിയിച്ചു. അടുത്ത ദിവസങ്ങളില്‍ മഴ ശക്തമാകുമെന്നും അറിയിപ്പില്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+