നെടുങ്ങാടി : ചെയര്‍മാനെതിരായ വാറണ്ട് റദ്ദാക്കി
കൊച്ചി: ഓഹരി കുംഭകോണക്കേസുമായി ബന്ധപ്പെട്ട് നെടുങ്ങാടി ബാങ്ക് മുന്‍ ചെയര്മാനെതിരെയുണ്ടായിരുന്ന ജാമ്യമില്ലാ അറസ്റ് വാറണ്ട് ഹൈക്കോടതി റദ്ദാക്കി. മുന്‍ ചെയര്മാന് എ.ആര്. മൂര്ത്തിക്കെതിരെ കോഴിക്കോട് മജിസ്ട്രേറ്റ് കോടതി പുറപ്പെടുവിച്ച അറസ്റ് വാറണ്ടാണ് ജൂണ്‍ ആറ് ബുധനാഴ്ച ഹൈക്കോടതി റദ്ദാക്കിയത്.
വാറണ്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മൂര്‍ത്തി നല്കിയ ഹര്‍ജിയിലാണ് ജസ്റിസ് എന്‍. കൃഷ്ണന്‍നായരുടെ വിധി. ഓഹരി ഇടപാട് സ്ഥാപനങ്ങള്‍ക്ക് പരിധി ലംഘിച്ചുകൊണ്ട് മൂര്‍ത്തി പണം നല്‍കിയിരുന്നുവെന്നാണ് റിസര്‍വ് ബാങ്കിന്റെ കണ്ടെത്തല്‍. റിസര്‍വ് ബാങ്ക് കോഴിക്കോട് മജിസ്ട്രേറ്റ് കോടതിയില്‍ നല്കിയ പരാതിയിന്മേലാണ് മൂര്ത്തിക്കെതിരെ അറസ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നത്.
എന്നാല്‍ മജിസ്ട്രേറ്റ് കോടതി അറസ്റ് വാറണ്ട് പുറപ്പെടുവിച്ച നടപടി നിയമത്തിന്റെ ദൃഷ്ടിയില് തെറ്റാണെന്ന് അഭിപ്രായപ്പെട്ടുകൊണ്ടാണ് ഹൈക്കോടതി വാറണ്ട് റദ്ദാക്കിയത്.
-
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം












Click it and Unblock the Notifications