Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്ട് വിമാനങ്ങള്‍ കരിപ്പൂരിലിറിക്കാനായില്ല

കൊച്ചി: കനത്ത മഴ മൂലം ജൂണ്‍ ആറ് ബുധനാഴ്ച രണ്ട് വിമാനങ്ങള്‍ കരിപ്പൂര്‍ വിമാനത്താവളത്തിലിറക്കാന്‍ കഴിഞ്ഞില്ല. ഇവ നെടുമ്പാശേരിയിലേക്ക് തിരിച്ചുവിട്ടു.

ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ഫ്യൂജെറ (യുഎഇ)-കോഴിക്കോട് വിമാനം രാവിലെ 10ന് നെടുമ്പാശേരിയിലെത്തിയ ശേഷം 11.45ന് തിരികെ പോവുകയായിരുന്നു.

ഷാര്‍ജ-കൊച്ചി-കോഴിക്കോട് വിമാനം കരിപ്പൂര്‍ വിമാനത്താവളത്തിലിറക്കാന്‍ കഴിയാതെ നെടുമ്പാശേരിയിലേക്ക് തന്നെ തിരിച്ചുവന്നു. തുടര്‍ന്ന് കരിപ്പൂരേക്ക് പോകേണ്ടവരെ കാറില്‍ അയച്ചു. 12.45ന് വിമാനം മുംബൈക്ക് പുറപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+