എലിപ്പനി: 27 പേര്‍ കൂടി ആശുപത്രിയില്‍
കോട്ടയം: എലിപ്പനി ബാധിച്ച ഇരുപത്തോഴോളം പേരെ കോട്ടയത്തെ വിവിധ ആശുപത്രികളില്‍ ജൂണ്‍ ഏഴ് വ്യാഴാഴ്ച പ്രവേശിപ്പിച്ചു.
ജില്ലയില്‍ എലിപ്പനി ബാധിച്ച 59 പേര്‍ ഇപ്പോള്‍ ചികിത്സയില്‍ കഴിയുകയാണെന്ന് ആരോഗ്യ അധികൃതര്‍ അറിയിച്ചു. രോഗം പടരുന്നത് നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും എലിപ്പനി ബാധിച്ചവരുടെ എണ്ണം കുറഞ്ഞുവരുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.












Click it and Unblock the Notifications