വിമാനസമയത്തില്‍ മാറ്റം
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനങ്ങളുടെ സമയത്തില്‍ മാറ്റം വരുത്തി.
ജൂണ്‍ 15 വെള്ളിയാഴ്ച മുതല്‍ കെ സി 997 ദോഹ-ബഹ്റിന് സര്‍വീസ് 4.30 നായിരിക്കും കോഴിക്കോട് നിന്നു പുറപ്പെടുക. ബഹ്റിന്- ദോഹ വഴി വരുന്ന ഐ സി 998 വിമാനം 8.10 ന് കോഴിക്കോട്ടെത്തും.
ജൂണ്‍ 18 മുതല്‍ തിങ്കളാഴ്ചയും ബുധനാഴ്ചയും ചെന്നൈ- കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഐ സി 895 വിമാനം 6.20 ന് കോഴിക്കോട്ടെത്തും.
ജൂണ്‍ 16 മുതല്‍ കോഴിക്കോട്- ദുബായ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന എ ഐ 921 നമ്പര്‍ വിമാനം തിങ്കള്‍, ബുധന്‍, ശനി ദിവസങ്ങളില്‍ രാവിലെ 7.10 ന് പുറപ്പെടും. ദുബായില്‍ നിന്നും മടങ്ങിവരുന്ന എ ഐ 922 വിമാനം 3.20 ന് കോഴിക്കോട്ടെത്തും.
ജൂണ്‍ 15 മുതല്‍ മസ്ക്കറ്റിലേയ്ക്കു പോകുന്ന എഐ 925 വിമാനം ചൊവ, വ്യാഴം, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 2.55 ന് എത്തി 7.10 ന് മടങ്ങിപ്പോകും.
ജൂണ്‍ 16 മുതല്‍ അബുദാബിയിലേയ്ക്കുള്ള എ ഐ 924 ചൊവ, വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 6.20 ന് കോഴിക്കോട്ടെത്തുമെന്നും അധികൃതര്‍ അറിയിച്ചു.
-
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം












Click it and Unblock the Notifications