ക്രൈംബ്രാഞ്ച് ഡിജിപി നാദാപുരത്തേക്ക്
തിരുവനന്തപുരം: സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന കോഴിക്കോട് ജില്ലയിലെ നാദാപുരത്ത് പൊലീസിനെ നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ക്രൈബ്രാഞ്ച്-സിഐഡി ഉദ്യോഗസ്ഥന്‍ ജൂണ്‍ ഒമ്പത് ശനിയാഴ്ച കോഴിക്കോട്ടെത്തുമെന്ന് പ്രതീക്ഷിക്കുന്നു.
ക്രൈംബ്രാഞ്ച്-സിഐഡി അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ആര്‍.എസ്. മുഷാഹരിയാണ് ശനിയാഴ്ച കോഴിക്കോട്ടെത്തുക. സിപിഎം-ലീഗ് സംഘട്ടനം നടന്ന നാദാപുരത്തെ സംഭവങ്ങളെക്കുറിച്ച് നിഷ്പക്ഷമായ അന്വേഷണം നടത്താനാണ് സര്‍ക്കാര്‍ ഇദ്ദേഹത്തെ നിയോഗിച്ചിരിക്കുന്നത്.












Click it and Unblock the Notifications