മധ്യകേരളത്തില്‍ എലിപ്പനി വിട്ടുമാറുന്നു
കോട്ടയം: കോട്ടയം, ഇടുക്കി, തൃശൂര്‍ എന്നീ ജില്ലകളില്‍ നിന്നും എലിപ്പനി സാവധാനം വിട്ടുമാറുന്നു. ഈ വര്‍ഷം ഇതുവരെ സംസ്ഥാനത്ത് എലിപ്പനി മൂലം പത്തിലേറെ പേര് മരിച്ചിട്ടുണ്ട്.
കോട്ടയത്ത് ഇപ്പോള്‍ എലിപ്പനി ബാധിച്ച് 54 പേര് മാത്രമാണ് ചികിത്സയിലുള്ളത്. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജൂണ്‍ എട്ട് വെള്ളിയാഴ്ച എലിപ്പനിയാണെന്ന സംശയത്തോടെയെത്തിയ 14 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഒട്ടേറെ പേര് ചികിത്സ കഴിഞ്ഞ് ആശുപത്രികള്‍ വിട്ടിട്ടുണ്ട്.
കോട്ടയം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് എലിപ്പനി മാരകമായി ബാധിച്ചിരുന്നത്. തൃശൂരില്‍ വ്യാഴാഴ്ചയും ഈ രോഗം മൂലം ഒരാള്‍ മരിച്ചിരുന്നു. ചേറൂര് തൊട്ടിപ്പറമ്പില്‍ കുട്ടപ്പന് (43) ആണ് വ്യാഴ്ച മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജില്‍ അന്ത്യശ്വാസം വലിച്ചത്.
More From
-
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
കൊച്ചി ലുലു മാളിൽ വൻ ഓഫർ; പകുതി വിലക്ക് സാധനം വാങ്ങാം,ബൈ വൺ ഗെറ്റ് വൺ ഓഫറും..അറിയാം -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അടുക്കളയിലെ ഈ രണ്ട് ചേരുവകൾ; നടി ശോഭിതയുടെ സൗന്ദര്യ രഹസ്യം ഇതാണ് -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം''












Click it and Unblock the Notifications