ഐടി കമ്പനികളില്‍ വിപ്രോയ്ക്ക് 87ാം സ്ഥാനം
ന്യൂയോര്‍ക്ക് : ലോകത്തെ മികച്ച നൂറ് ഐടി കമ്പനികളില്‍ ഇന്ത്യയില്‍ നിന്നുള്ള . അമേരിക്കയിലെ വ്യവസായ മാസികയായ നടത്തിയ സര്‍വേയിലാണ് ഇന്ത്യന്‍ വ്യവസായി അസിം പ്രേംജി ചെയര്‍മാനായുള്ള വിപ്രോയെ ആദ്യത്തെ നൂറുകമ്പനികളുടെ ലിസ്റില്‍ പെടുത്തിയിരിക്കുന്നത്.
വാര്‍ഷിക ഇടപാടുകളും വരുമാനവും വളര്‍ച്ചാനിരക്കും കണക്കുകൂട്ടിയാണ് മാസിക മികച്ച 100 ഐടി കമ്പനികളെ തിരഞ്ഞെടുത്തിരിക്കുന്നത്. വിപ്രോയ്ക്ക് 87ാം സ്ഥാനമാണ് നല്കിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്നും വിപ്രോ മാത്രമാണ് ആദ്യ നൂറുകമ്പനികളില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്.
നാരായണമൂര്‍ത്തി ചെയര്‍മാനായുള്ള 102ാം സ്ഥാനമേയുള്ളൂ. വിദേശ് സഞ്ചാര്‍ നിഗം ലിമിറ്റഡിന് 143ാം സ്ഥാനമുണ്ട്. വിപ്രോയുടെ വരുമാനത്തില്‍ 122.20 കോടി രൂപയുടെ വളര്‍ച്ചയുണ്ടെന്ന് ബിസിനസ്സ് വീക്ക് വിലയിരുത്തുന്നു. വിപ്രോയ്ക്ക് 3111.40 കോടിയുടെ വരുമാനമുണ്ടെന്നും കണക്കുകള്‍ കാണിക്കുന്നു. എന്നാല്‍ ഇന്‍ഫോസിസിന് 1941 കോടി വരുമാനമേയുള്ളൂ.
കാനഡയുടെ സെലസ്റിക്കയാണ് ഒന്നാം സ്ഥാനത്ത്. യുഎസിലെ വെരിസോണ്‍ കമ്മ്യൂണിക്കേഷന്‍സിനാണ് രണ്ടാം സ്ഥാനം. യുഎസിലെ അറ്റ്ലാന്റ, യുഎസിലെ തന്നെവിഡിയ (വ്രധഢധട) ഹോങ്കോംഗിലെ ചൈന മൊബൈലും യഥാക്രമം മൂന്നു മുതല്‍ അഞ്ച് വരെയുള്ള സ്ഥാനങ്ങളില്‍ നില്ക്കുന്നു. ഐബിഎമ്മിന് ആറാം സ്ഥാനം. ബില്‍ ഗേറ്റ്സിന്റെ മൈക്രോസോഫ്റ്റിന് 27-ാം സ്ഥാനമേയുള്ളൂ.












Click it and Unblock the Notifications