പ്രതിമ തകര്‍ത്തവര്‍ക്കെതിരെ നടപടി: മുഖ്യമന്ത്രി
തിരുവനന്തപുരം: ആറ്റിങ്ങലിന് സമീപം ശ്രീനാരായണ ഗുരുദേവ പ്രതിമ തകര്‍ത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി.
സംഭവത്തെ സര്‍ക്കാര്‍ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഊര്‍ജിതമായ അന്വേഷണത്തിന് ഡിഐജി ഹേമചന്ദ്രനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ജൂണ്‍ 10 ഞയറാഴ്ച ആന്റണി വാര്‍ത്താലേഖകരെ അറിയിച്ചു.
സാമുദായികൈക്യം തകര്‍ക്കാനുള്ള സാമൂഹ്യവിരുദ്ധ ശക്തികളുടെ ഗൂഢശ്രമമാണ് പ്രതിമ തകര്‍ക്കലിന് പിന്നിലെന്ന് മുഖ്യമന്ത്രി ആരോപിച്ചു.












Click it and Unblock the Notifications