നേപ്പാള്‍: അന്വേഷണ റിപ്പോര്‍ട്ട് വൈകും
കാഠ്മണ്ഡു: ബീരേന്ദ്ര രാജാവിന്റെയും കുടുംബാംഗങ്ങളുടെയും കൂട്ടക്കൊലയെപ്പറ്റി അന്വേഷിക്കുന്ന കമ്മീഷന്റെ റിപ്പോര്‍ട്ട് വൈകാന്‍ സാധ്യത. കൂടുതല്‍ വിശദമായ അന്വേഷണം വേണമെന്ന് കമ്മീഷന് ആവശ്യപ്പെട്ടിരിക്കുകയാണ്.
കമ്മീഷന് വിശദമായ അന്വേഷണത്തിനായി നാലുദിവസം കൂടി നീട്ടിക്കൊടുത്തതായി നേപ്പാള്‍ റേഡിയോ ജൂണ്‍ 10 ഞായറാഴ്ച അറിയിച്ചു. കമ്മീഷന് കൂടുതല്‍ ദിവസം ജ്ഞാനേന്ദ്ര രാജാവ് അനുവദിച്ചതായി നേപ്പാള്‍ കൊട്ടാരത്തില്‍ നിന്നുള്ള ഔദ്യോഗിക പത്രക്കുറിപ്പ് പറയുന്നു.
ചീഫ് ജസ്റിസും പാര്‍ലമെന്റ് സ്പീക്കറും ഉള്‍പ്പെട്ട രണ്ടംഗ അന്വേഷണ കമ്മീഷനെ പുതുതായി അധികാരത്തിലേറിയ ജ്ഞാനേന്ദ്ര രാജാവാണ് നിയോഗിച്ചത്. മൂന്നു ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നായിരുന്നു ആദ്യം നല്‍കിയിരുന്ന നിര്‍ദേശം. എന്നാല്‍ പുതിയ തീരുമാനമനുസരിച്ച് അന്വേഷണം ജൂണ്‍ 14 വ്യാഴാഴ്ചയോടെയേ പൂര്‍ത്തിയാവൂ.
More From
-
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം












Click it and Unblock the Notifications