കയറ്റുമതി കുറയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍
ദില്ലി: യുഎസിലേക്കും മറ്റു വികസിത രാഷ്ട്രങ്ങളിലേക്കുമുള്ള കയറ്റുമതി കുറഞ്ഞെങ്കിലും ഇന്ത്യ ഇക്കുറിയും കയറ്റുമതിയില്‍ നല്ല പ്രകടനം കാഴ്ചവയ്ക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. കയറ്റുമതിരംഗത്ത് പുതിയ തന്ത്രങ്ങള്‍ ആവിഷ്കരിക്കുക വഴി ഇന്ത്യയുടെ പ്രകടനം മെച്ചപ്പെടുത്താന്‍ കഴിയുമെന്ന് കേന്ദ്രവാണിജ്യ മന്ത്രാലയം വിശ്വസിക്കുന്നു.
പെട്രോളിയം ഉല്പന്നങ്ങള്, സിമന്റ് , രാസോല്പന്നങ്ങള് എന്നിവയുടെ കയറ്റുമതിയില്‍ വര്ദ്ധനവുണ്ടായിട്ടുള്ളതിനാല് 2001-02 ലും കയറ്റുമതി ഇരട്ടസംഖ്യയിലെത്തുമെന്ന് കേന്ദ്ര വാണിജ്യമന്ത്രാലയത്തിലെ വക്താക്കള്‍ അറിയിച്ചു.
സ്റീല്‍ കയറ്റുമതിയില്‍ ഇന്ത്യ ഈയിടെ ഒരു പ്രധാന രാഷ്ട്രമായി മാറിയിട്ടുണ്ട്. ഇപ്പോള്‍ 39 രാഷ്ട്രങ്ങളിലേക്കാണ് ഇന്ത്യ സ്റീല്‍ കയറ്റുമതി ചെയ്യുന്നത്. ഇക്കുറിയും സ്റീല്‍ കയറ്റുമതിയില്‍ വര്‍ദ്ധനയുണ്ടാകുമെന്ന് കരുതുന്നു.പെട്രോളിയം ഉല്പന്നങ്ങളുടെ കയറ്റുമതിയിലും വന്വര്ദ്ധനയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
-
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ -
ഖത്തര്‍ വീണു; പകരം നിറഞ്ഞത് ഷെല്‍, എങ്കിലും ഇന്ത്യന്‍ വിപണി നഷ്ടമാകില്ല, ത്വരിത നീക്കം












Click it and Unblock the Notifications