Get Updates
Get notified of breaking news, exclusive insights, and must-see stories!

അണ്‍ എയ്ഡഡ് മേഖലയില്‍ ഈ വര്‍ഷം പ്ലസ് ടു സ്കൂളില്ല

തിരുവനന്തപുരം: അണ്‍ എയ്ഡഡ് മേഖലയില്‍ ഈ വര്‍ഷം പ്ലസ് ടു സ്കൂളുകള്‍ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി നാലകത്ത് സൂപ്പി അറിയിച്ചു. എയ്ഡഡ് മേഖലയില്‍ കൂടുതല്‍ പ്ലസ് ടു സ്കൂളുകള്‍ അനുവദിക്കുക ഇതു സംബന്ധിച്ച് പഠനം നടത്തുന്ന സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും.

സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയില്‍ വേണ്ട പരിഷ്കരണത്തെ കുറിച്ച് വിവിധ സംഘടനകളുമായി ജൂണ്‍ 11 തിങ്കളാഴ്ച നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം വാര്‍ത്താ ലേഖകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി.

ഹയര്‍ സെക്കന്ററി പരീക്ഷ അടുത്ത വര്‍ഷം മുതല്‍ മലയാളത്തിലുമെഴുതാനാവുമെന്ന് മന്ത്രി അറിയിച്ചു. സര്‍ക്കാര്‍ കോളജുകളിലെ നിയമനഉത്തരവ് നിരോധനം പിന്‍വലിച്ചിട്ടുണ്ട്. സ്വകാര്യ ട്യൂഷന്‍ നിയന്ത്രിക്കാനും ഫീസ് ഏകീകരിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കും.- മന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+