പി.ശങ്കരന്‍ സത്യപ്രതിജ്ഞ ചെയ്തു
തിരുവനന്തപുരം: ആരോഗ്യമന്ത്രി പി.ശങ്കരന്‍ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. സ്പീക്കറുടെ ചേംബറില്‍ ജൂണ്‍ 11 തിങ്കളാഴ്ച നടന്ന ചടങ്ങില്‍ വച്ചാണ് ശങ്കരന്‍ സത്യപ്രതിജ്ഞ ചെയ്തത്. സ്പീക്കര്‍ വക്കം പുരുഷോത്തമനാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.
ജൂണ്‍ ആറിന് നടന്ന നിയമസഭയില്‍ നടന്ന സത്യപ്രതിജ്ഞാച്ചടങ്ങില്‍ ശങ്കരന്‍ പങ്കെടുത്തിരുന്നില്ല.












Click it and Unblock the Notifications