ദീപേന്ദ്രയും ദേവയാനിയും വിവാഹിതരായിരുന്നു
ലണ്ടന്‍: നേപ്പാളിലെ കിരീടാവകാശി ദീപേന്ദ്ര രാജകുമാരനും ഇന്ത്യയിലെ സിന്ധ്യ കുടുംബത്തില്‍പ്പെട്ട ദേവയാനി റാണയും നേപ്പാള്‍ കൂട്ടക്കൊലയ്ക്കു മുമ്പുതന്നെ വിവാഹിതരായിരുന്നുവെന്ന് ഇംഗ്ലീഷ് മാഗസിനായ ന്യൂസ് വീക്ക് റിപ്പോര്‍ട്ടു ചെയ്തു.
ടിക്ക ആചാരപ്രകാരമാണത്രെ ദീപേന്ദ്ര ദേവയാനിയെ വിവാഹം കഴിച്ചത്. എന്നാല്‍ ഈ ആചാരം നേപ്പാളില്‍ അംഗീകാരമുള്ളതായിരുന്നില്ല - ദേവയാനിയുടെ ചില ബന്ധുക്കളെ ഉദ്ധരിച്ചുകൊണ്ട് മാഗസിന് റിപ്പോര്‍ട്ടു ചെയ്തു.
അതേസമയം ദേവയാനിയെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ പലയിടത്തും പരക്കുകയാണ്. റഷ്യയിലെ അധോലോകസംഘവുമായി ദേവയാനിക്ക് ബന്ധമുണ്ടെന്നും ആ ബന്ധമാണ് നേപ്പാള്‍ കൂട്ടക്കൊലയിലേക്ക് നയിച്ചതെന്നുമാണ് ഒരു അഭ്യൂഹം. ഇത്തരം അഭ്യൂഹങ്ങള്‍ റാണാ കുടുംബത്തെ ആകെ വിഷമിപ്പിച്ചിരിക്കുകയാണ്.
എന്നാല്‍ ദേവയാനി ദീപേന്ദ്രയുമായി അഗാധമായ പ്രേമത്തിലൊന്നും ആയിരുന്നില്ലെന്ന് അവരുടെ മുന്‍ സുഹൃത്തുക്കള്‍ പറഞ്ഞു. കൂടാതെ ദേവയാനിക്ക് ദീപേന്ദ്രയേക്കാള് പ്രായമുണ്ടായിരുന്നുവെന്നും കൂട്ടുകാരികള്‍ പറയുന്നു.
-
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ












Click it and Unblock the Notifications