എന്റോണ്‍ വില കുറച്ച് വൈദ്യുതി നല്‍കും
ദില്ലി: എന്റോണ്‍ കമ്പനി മഹാരാഷ്ട സംസ്ഥാനത്തിന് വിലകുറച്ച് വൈദ്യുതി നല്‍കും. എന്റോണിന്റെ കീഴിലുള്ള ധാബോള്‍ ഊര്‍ജ കമ്പനി മഹാരാഷ്ട്ര ഇലക്ട്രിസിറ്റി ബോര്‍ഡിന് യൂണിറ്റിന് 29 പൈസ കുറവില്‍ വൈദ്യുതി നല്‍കുമെന്ന് ജൂണ്‍ 13 ബുധനാഴ്ച എന്റോണ്‍ അറിയിച്ചു.
ഒരു യൂണിറ്റ് വൈദ്യുതിയുടെ വില മൂന്നര രൂപയും പ്രസരണചാര്ജുമായി കുറയ്ക്കാനാണ് കമ്പനിയുടെ തീരുമാനം. നേരത്തെ 3.79 രൂപയ്ക്കാണ് വൈദ്യുതി നല്‍കിയിരുന്നത്. കേന്ദ്ര ഊര്‍ജ സഹമന്ത്രി ജയ്വാനിത്ബെന് മെഹ്ത്തയാണ് ഇക്കാര്യം അറിയിച്ചത്.
മറ്റ് സംസ്ഥാനങ്ങള്‍ ധാബോളില് നിന്ന് വൈദ്യുതി വാങ്ങുകയാണെങ്കില്‍ അത് യൂണിറ്റിന് നാല് രൂപയും പ്രസരണചാര്ജും അടങ്ങിയതായിരിക്കും. വൈദ്യുതിയ്ക്കുള്ള വില്പന നികുതി ഒഴിവാക്കുന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുമെന്നും അടുത്തു തന്നെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാവുമെന്നും മെഹ്ത്ത പറഞ്ഞു.
എന്റോണുമായുള്ള തര്‍ക്കം പരിഹരിക്കാനായി കരാറിലെ എല്ലാ നിയമവശങ്ങളും പരിശോധിച്ച് നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications