പുതിയ ബഡ്ജറ്റ് ജൂലായ് 13ന്
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബഡ്ജറ്റ് ജൂലായ് 13ന് ധനകാര്യമന്ത്രി കെ.ശങ്കരനാരായണന്‍ നിയമസഭയില്‍ അവതരിപ്പിക്കും.
ജൂണ്‍ 29നാണ് നിയമസഭാ സമ്മേളനം തുടങ്ങുന്നത്. ഗവര്‍ണര്‍ സുഖ്ദേവ്സിംഗ് കാംഗിന്റെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനം ആരംഭിക്കുക. ജൂലായ് രണ്ട്, നാല്, അഞ്ച് ദിവസങ്ങളില്‍ നയപ്രഖ്യാപന പ്രസംഗത്തിന്മേല്‍ ചര്‍ച്ച നടക്കും.
ജൂലായ് 13ന് അവതരിപ്പിക്കുന്ന ബഡ്ജറ്റിന്മേലുള്ള ചര്‍ച്ച 16,17,18 ദിവസങ്ങളില്‍ നടക്കും.












Click it and Unblock the Notifications