കാലവര്‍ഷക്കെടുതി: മരണം 16 ആയി
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി കാലവര്‍ഷക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 16 ആയി. ജൂണ്‍ 13 ബുധനാഴ്ച വയനാട് ജില്ലയില്‍ രണ്ട് സ്ത്രീകള്‍ മുങ്ങിമരിച്ചു.
നാല് പേരെ കാണാതായിട്ടുണ്ട്. വിവിധ ഭാഗങ്ങളിലായി 83 വീടുകളാണ് തകര്‍ന്നത്. 281 ഗ്രാമങ്ങളിലാണ് കെടുതിയുണ്ടായത്.
തിരുവനന്തപുരത്തും എറണാകുളത്തും കോഴിക്കോടും കടലാക്രമണത്തില്‍ വന്‍നാശനഷ്ടമാണുണ്ടായത്. വീട് നഷ്ടപ്പെട്ടവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്.












Click it and Unblock the Notifications