മോട്ടോര്‍ വാഹനവകുപ്പില്‍ കമ്പ്യൂട്ടര്‍വല്‍ക്കരണം
തിരുവനന്തപുരം: മോട്ടോര്‍ വാഹനവകുപ്പ് കമ്പ്യൂട്ടര്വല്ക്കരിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായി. നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്റര്‍ (എന്‍ഐസി) തയ്യാറാക്കുന്ന സോഫ്റ്റ്വെയര് ഉപയോഗിച്ച് എല്ലാ പ്രാദേശിക ട്രാന്‍സ്പോര്‍ട്ട് ഓഫീസുകളെയും തമ്മില്‍ കമ്പ്യൂട്ടര്‍ ശൃംഖലയിലൂടെ ബന്ധിപ്പിക്കാം. ഡ്രൈവിംഗ് ലൈസന്‍സ് നല്കുവാനും വാഹനങ്ങളുടെ രജിസ്ട്രേഷന് നടത്താനും സോഫ്റ്റ്വെയര് ഉപയോഗിക്കാനാകും.
കര്‍ണാടകത്തിലെ മോട്ടോര്‍ വാഹനവകുപ്പില്‍ ഉപയോഗിക്കുന്ന അതേ സോഫ്റ്റ്വെയറാണ് കേരളത്തിലും ഉപയോഗിക്കുക. അടുത്താഴ്ചയോടെ എന്‍ഐസി സോഫ്റ്റ്വെയര് മോട്ടോര്‍ വാഹനവകുപ്പിന് കൈമാറും. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി മൂലം കമ്പ്യൂട്ടര്‍ വല്‍ക്കരണം വൈകുമെന്ന് ആശങ്കയുയര്‍ന്നിട്ടുണ്ട്.
തല്ക്കാലം തിരുവനന്തപുരത്തെ ഓഫീസുകളില്‍ മാത്രം ഇത് നടപ്പാക്കിയാല്‍ മതിയെന്നാണ് വകുപ്പിന്റെ തീരുമാനം. നേരത്തെ കെല്‍ട്രോണ്‍ തയ്യാറാക്കിയ സോഫ്റ്റ്വെയര് ഉപയോഗിച്ചിരുന്നെങ്കിലും അത് കാര്യക്ഷമമല്ലായിരുന്നതിനാല് ഉപേക്ഷിക്കുകയായിരുന്നു.
-
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍












Click it and Unblock the Notifications