Get Updates
Get notified of breaking news, exclusive insights, and must-see stories!

ധവളപത്രം കുറ്റപത്രമല്ല: ശങ്കരനാരായണന്‍

തിരുവനന്തപുരം: സാമ്പത്തിക സ്ഥിതിയെ കുറിച്ച് സര്‍ക്കാര്‍ പുറത്തിറക്കിയ ധവളപത്രം എല്‍ഡിഎഫ് സര്‍ക്കാരിനെതിരായ കുറ്റപത്രമല്ലെന്ന് ധനകാര്യമന്ത്രി കെ.ശങ്കരനാരായണന്‍ പറഞ്ഞു.

ജനങ്ങളെ സാമ്പത്തിക പ്രതിസന്ധിയെ കുറിച്ചുള്ള യഥാര്‍ഥചിത്രം ബോധ്യപ്പെടുത്താനുള്ള ശ്രമമാണ് ധവളപത്രമെന്ന് ജൂണ്‍ 18 തിങ്കളാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കവെ ശങ്കരനാരായണന്‍ പറഞ്ഞു.

ജനങ്ങളുടെ സഹകരണത്തോടെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറാനാണ് യുഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. നികുതി കുടിശിക പിരിച്ചെടുക്കാനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+