ധവളപത്രം: പ്രത്യേക മന്ത്രിസഭായോഗം ഇന്ന്
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം പുറപ്പെടുവിക്കുന്നതിനായി ജൂണ്‍ 18 തിങ്കളാഴ്ച പ്രത്യേക മന്ത്രിസഭായോഗം ചേരും.
സംസ്ഥാനത്തിന് 5,000 കോടി രൂപയുടെ കുടിശികയുണ്ടെന്ന് ധവളപത്രം തയ്യാറാക്കുന്ന ഉപസമിതി കണ്ടെത്തിയിട്ടുണ്ട്. 2,700 കോടി രൂപയുടെ പൊതുകടവും ഉള്ളതായി ധനമന്ത്രി കെ. ശങ്കരനാരായണന് അധ്യക്ഷനായുള്ള സമിതി കണ്ടെത്തിയതായി അറിയുന്നു.
പ്രതീക്ഷിച്ചതിനേക്കാളും വലിയ കടക്കെണിയിലാണ് സംസ്ഥാന പെട്ടിരിക്കുന്നതെന്ന് ജൂണ്‍ 17 ഞായറാഴ്ച മുഖ്യമന്ത്രി എ.കെ. ആന്റണി വ്യക്തമാക്കി. ധവളപത്രത്തെക്കുറിച്ച് തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോട്ടും ചര്‍ച്ചകള്‍ സംഘടിപ്പിക്കുമെന്നും ആന്റണി പറഞ്ഞു. സാധാരണക്കാരനെ ബുദ്ധിമുട്ടിക്കാത്ത തരത്തിലായിരിക്കും സാമ്പത്തികപ്രതിസന്ധിയില്‍ നിന്നും കരകയറാനുള്ള നടപടികളെന്ന് അദ്ദേഹം ഉറപ്പുനല്‍കി.
കഴിഞ്ഞ മൂന്ന് മന്ത്രിസഭായോഗങ്ങളിലും ധവളപത്രത്തെക്കുറിച്ച് ചര്‍ച്ച നടത്തിയിരുന്നെങ്കിലും അന്തിമരൂപമായിരുന്നില്ല. ധവളപത്രം മന്ത്രിസഭായോഗത്തിന് ശേഷം പ്രഖ്യാപിക്കാതെ നിയമസഭയില്‍ വച്ചാല്‍ മതിയെന്ന അഭിപ്രായം യുഡിഎഫിനുള്ളില്‍ത്തന്നെ ഉയര്‍ന്നിട്ടുണ്ട്. ധവളപത്രം പുറത്തിറക്കിയ ശേഷം പല മേഖകളിലും വിലവര്‍ദ്ധനയുണ്ടാകുമെന്നും സൂചനയുണ്ട്.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications