ധവളപത്രം പുറത്തിറക്കി
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം പുറത്തിറക്കി. ജൂണ്‍ 18 തിങ്കളാഴ്ച മുഖ്യമന്ത്രി എ.കെ. ആന്റണിയാണ് ധവളപത്രം ഔദ്യോഗികമായി പുറത്തിറക്കിയത്.
ധവളപത്രം ചര്‍ച്ചയ്ക്ക് വേണ്ടിയുള്ള രേഖ മാത്രമാണെന്നും അതിലെ നിര്‍ദ്ദേശങ്ങള്‍ മന്ത്രിസഭാ തീരുമാനമല്ലെന്നും ധവളപത്രം പുറത്തിറക്കിക്കൊണ്ട് മുഖ്യമന്ത്രി വ്യക്തമാക്കി. പ്രതിസന്ധി പരിഹരിക്കാന്‍ ഉപസമിതി മുന്നോട്ടുവച്ച നടപടികള്‍ മന്ത്രിസഭയുടെ തീരുമാനങ്ങളല്ല. ധവളപത്രം ജനകീയകോടതി മുമ്പാകെ സമര്‍പ്പിക്കുകയാണ്.
അടുത്തുതന്നെ ചില കാര്യങ്ങളില്‍ അടിയന്തിര നടപടി എടുക്കേണ്ടിവരും. എന്നാല്‍ ഇതും വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമായിരിക്കുമെന്ന് ആന്റണി വ്യക്തമാക്കി.
സര്‍ക്കാരിനെ കടക്കെണിയില്‍ നിന്നും രക്ഷിക്കാനുള്ള നിര്‍ദ്ദേശങ്ങളാണ് ധവളപത്രത്തിലുള്ളത്. ജനങ്ങളില്‍ നിന്നും മറച്ചുവച്ച് ഒന്നും ചെയ്യാനാഗ്രഹിക്കുന്നില്ല. സാമ്പത്തിക പ്രതിസന്ധി ഗുരുതരമാണെങ്കിലും സംസ്ഥാനത്തെ രക്ഷിക്കാന്‍ കഴിയുമെന്ന് വിശ്വാസമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications