വിദ്യാര്‍ത്ഥികളുടെ ഭാവി
സഹകരണ മേഖലയിലാരംഭിച്ച പ്രൊഫഷണല്‍ കോളേജുകളിലെ വിദ്യാര്ത്ഥികളുടെഭാവി അപകടത്തിലാണെന്ന് ധവളപത്രം പറയുന്നു.
സഹകരണമേഖലയില്‍ പുതിയ പ്രൊഫഷണല്‍ കോളേജുകളാരംഭിക്കുന്നതിനായി രൂപം കൊടുത്ത അക്കാദമിക്ക് 150 കോടി രൂപ ഗ്രാന്റ് നല്കാന് സര്‍ക്കാരിനാവില്ല. അക്കദമിക്ക് ഗ്രാന്റ് നല്‍കാനായി സഹകരണസംഘങ്ങളില്‍ നിന്നും നിക്ഷേപമായി സ്വീകരിച്ച 636 കോടി രൂപ 2006-07 വര്‍ഷത്തില്‍ തിരിച്ചുകൊടുക്കേണ്ടതുണ്ടെന്നും ധവളപത്രം വ്യക്തമാക്കുന്നു.
പ്ലസ് ടുവിന് വേണ്ടി ഈ വര്‍ഷം 151 കോടി രൂപ വേണ്ടിവരും. അധ്യാപകരെ നിയമിച്ചു കഴിഞ്ഞ സ്കൂളുകളില്‍ നല്‍കേണ്ട ശമ്പള കുടിശിക 53 കോടി രൂപയാണ്. അടിസ്ഥാന സൗകര്യങ്ങളേര്പ്പെടുത്തിന് ആറ് കോടി വേണം. ഇങ്ങനെ 210 കോടി രൂപ വേണ്ടി വരുന്ന സ്ഥാനത്ത് 39.9 കോടി രൂപ മാത്രമേ ഇടക്കാല ബജറ്റില്‍ വിലയിരുത്തിയിട്ടുള്ളൂ.
മരുന്ന് കമ്പനികള്‍ക്ക് 31 കോടി രൂപ കൊടുക്കാനുണ്ട്. ക്ഷാമബത്തയും മറ്റ് ആനുകൂല്യങ്ങളും നല്കാന് 216 കോടി രൂപ വേണം. കോണ്‍ട്രാക്ടര്‍മാര്‍ക്ക് നല്‍കേണ്ട തുക 820 കോടി രൂപയാണ്.
പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കുറുക്കുവഴികളൊന്നും സര്‍ക്കാരിന്റെ മുന്നിലില്ല. ഇത് തരണം ചെയ്യാന്‍ വിവിധ ജനവിഭാഗങ്ങളില്‍ നിന്നും വ്യത്യസ്ത അളവില്‍ ത്യാഗം ആവശ്യപ്പെടും. വൈദ്യുതി ബോര്‍ഡിനെയും ട്രാന്‍സ്പോര്‍ട്ട് വകുപ്പിനെയും നഷ്ടത്തില്‍ നിന്നും കരകയറ്റാനുള്ള നിര്‍ദ്ദേശങ്ങളും ധവളപത്രത്തിലുണ്ട്. എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണത്തോടെ യുഡിഎഫ് സര്‍ക്കാര്‍ പ്രതിസന്ധി തരണം ചെയ്യും.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications