വീരപ്പനെ പിടിക്കാന്‍ 2000 പൊലീസുകാര്‍
ചെന്നൈ: കാട്ടുകള്ളന്‍ വീരപ്പനെ പിടികൂടാനായി രണ്ടായിരത്തിലേറെ പൊലീസുകാരെ കാട്ടിലേക്കയക്കുന്നു.
ജൂണ്‍ 21 വ്യാഴാഴ്ച തന്നെ ഇവരെ കാട്ടിലേക്കയക്കുമെന്നാണ് കരുതുന്നതെന്ന് തമിഴ്നാട് പൊലീസിലെ ഒരു ഉന്നതോദ്യോഗസ്ഥന്‍ അറിയിച്ചു.
വീരപ്പനെ പിടിക്കാനുള്ള ദൗത്യത്തിനായി പ്രത്യേക പരിശീലനം നല്‍കിയവരെയാണ് കാട്ടിലേക്കയക്കുന്നത്. അതുകൊണ്ട് ഇത്തവണത്തെ നീക്കത്തില്‍ കൂടുതല്‍ പ്രതീക്ഷയുണ്ടെന്നും പൊലീസുദ്യോഗസ്ഥര്‍ കരുതുന്നു.












Click it and Unblock the Notifications