ട്രെയിന്‍ അപ-ക-ടം: തിരി-ച്ച-റി-ഞ്ഞ മൃത-ദേ-ഹ-ങ്ങള്‍
1. കെ.കെ. അപ്പുക്കുട്ടന്‍ (ഉള്ള്യേരി, കുളങ്ങര ഇല്ലത്ത്)
2. ലുധിയാന ക്വാളിറ്റി സ്റീല്‍ ജീവനക്കാരന്‍ തരുണ്‍താരായ്
3. തൃത്താല സ്വദേശി കുഞ്ഞിമരക്കാര്‍
4. കോഴിക്കോട് ജനറല്‍ സ്റീല്‍ ഫോര്‍മാന്‍ വെങ്കിടേഷ്.
5. ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ നിന്ന് മാസ്റര്‍ ടെക്നീഷ്യനായി വിരമിച്ച പി. പി. ധനജ്ഞയന്‍ (60), ധനുഷ പാറോപ്പടി
6. ധനഞ്ജയന്റെ മകള്‍ ദിവ്യ (25), ധനുഷ പാറോപ്പടി
7. ദിവ്യയുടെ മകന്‍ ശ്രദ്ധിജ് (4), ധനുഷ പാറോപ്പടി
8. ദേവിസ്വദേശി ക്ലോത്ത് മര്‍ച്ചന്റ് മുരുകാനന്ദം (55)
9. ന്യൂമാഹി ഇഗര്‍ ഹൗസില്‍ ഉമ്മറിന്റെ മകന്‍ സാഹീര്‍ (25)
10. വള്‍ക്കന്‍ ട്രേഡിംഗ് കമ്പനി റീജ്യണല്‍ റപ്രസന്ററ്റീവായ ചാലക്കുടി സ്വദേശി കുരുവിള ടി.ജെ.(45)
11. ഈ റോഡ് റസ്റ്റോറന്റിലെ ഗംഗാധരന്‍
12. സഞ്ജയ്, 13. പാലക്കാട് പുത്തൂര്‍ വെങ്കടേശ്വരപുരം പ്രണവത്തിലെ വൈദ്യനാഥന്‍ (76)
14. തിരൂര്‍ വെട്ടം പരിയാപുരം എന്‍.കെ. ജയന്‍
15. എടയന്നൂര്‍ വള്ളിയാളില്‍ വീട്ടില്‍ കുഞ്ഞഹമ്മദിന്റെ മകന്‍ സൈനുദ്ദീന്‍
16. തിരൂര്‍ പൂങ്ങോട്ടുകുളം ദാമോദരന്റെ ഭാര്യ റീമ
17. ഒഴൂര്‍ ചട്ടവന്‍ വേലായുധന്‍
18. വി. ഗാര്‍ഡ് സെയില്‍സ് മാന്‍ കൈനിക്കര മുഹമ്മദ് അഷറഫ്
19. വേലായുധന്‍ നായര്‍, ബേപ്പൂര്‍
20. ഹനീഫ, തലശ്ശേരി
21. ബാബു ചെറുവത്ത്
23. സുഗുണന്‍ ക്ലാസിക് ക്വാര്‍ട്ടേഴ്സ്, ഉള്ളണം.












Click it and Unblock the Notifications