സൗകര്യങ്ങളില്ലാത്തതിനാല്‍ കമ്മിഷന് മടങ്ങി
തിരുവനന്തപുരം: കല്ലുവാതുക്കല്‍ മദ്യദുരന്തത്തെ കുറിച്ച് അന്വേഷിക്കുന്ന ജസ്റിസ് മോഹന്‍കുമാര്‍ കമ്മിഷന് സിറ്റിംഗ് നടത്താതെ മടങ്ങി.
ജൂണ്‍ 23 ശനിയാഴ്ച രാവിലെ തൈക്കാട് ഗസ്റ് ഹൗസിലായിരുന്നു സിറ്റിംഗ് വെച്ചിരുന്നത്. എന്നാല്‍ മുന്‍കൂട്ടി സര്‍ക്കാരിനെ അറിയിച്ചിട്ടും താമസസൗകര്യങ്ങളുള്പ്പെടെയുള്ള സൗകര്യങ്ങള്‍ നല്‍കാത്ത കാരണത്താല്‍ സിറ്റിംഗ് ജൂലായ് ഏഴിലേക്ക് മാറ്റുകയാണെന്ന് കമ്മിഷന് വൃത്തങ്ങള്‍ അറിയിച്ചു.
സൗകര്യങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ കമ്മിഷന് ജസ്റിസ് മോഹന്‍കുമാര്‍ എത്തിയിരുന്നില്ല. മറ്റ് ഉദ്യോഗസ്ഥരാണ് സിറ്റിംഗ് മാറ്റിലെച്ച കാര്യം അറിയിച്ചത്. സിറ്റിംഗ് ഉണ്ടെന്ന പ്രതീക്ഷയില്‍ തെളിവ് നല്‍കാനായി നിരവധി പേരുമെത്തിയിരുന്നു. സര്‍ക്കാരിന്റെ അഭിഭാഷകന് അഡ്വ.പ്രസന്നകുമാറും ഹാജരായിരുന്നു.
കഴിഞ്ഞ സിറ്റിംഗും ഇതേ കാരണത്താല്‍ മാറ്റിവെച്ചിരുന്നു. എല്‍ഡിഎഫ് ഭരണകാലത്ത് അന്ന് പ്രതിപക്ഷത്തായിരുന്നില്ല യുഡിഎഫില്‍ പെട്ടയാരും തന്നെ തെളിവ് നല്കാന് എത്തിയിരുന്നില്ല. ജൂലായ് ഏഴിന് നടക്കുക കമ്മിഷന്റെ അവസാനത്തെ സിറ്റിംഗായിരിക്കും.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications