കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീവണ്ടിയപകടം: ജുഡീഷ്യല്‍ അന്വേഷണം വേണം

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: കടലുണ്ടി തീവണ്ടിയപകടത്തെ പറ്റി ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.

ജൂണ്‍ 24 ഞായറാഴ്ച അപകടം നടന്ന സ്ഥലം സന്ദര്‍ശിച്ചശേഷം വാര്‍ത്താ ലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലപ്പഴക്കം ചെന്ന പാലങ്ങള്‍ എത്രമാത്രം സുരക്ഷിതമാണെന്ന് പരിശോധിക്കാന്‍ റെയില്‍വേക്ക് സംവിധാനമില്ലെന്നാണ് ഈ ദുരന്തം വ്യക്തമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കെപിസിസി പ്രസിഡന്റ് കെ.മുരളീധരനും സംഭവസ്ഥലം സന്ദര്‍ശിച്ചു. അപകടത്തില്‍ പെട്ടവര്‍ക്ക് കൂടുതല്‍ സഹായമെത്തിക്കുന്നതിനായി കേരളത്തിലെ എംപിമാര്‍ ഒറ്റക്കെട്ടായി കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തുമെന്ന് മുരളീധരന്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X