Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎമ്മിനെ അടിച്ചമര്‍ത്താനാകില്ല

പടന്ന: അക്രമത്തിലൂടെ സിപിഎമ്മിനെ അടിച്ചമര്‍ത്താനാകില്ലെന്ന് മുന്‍ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ ഇ.കെ. നായനാര്‍ പറഞ്ഞു. നാദാപുരത്തെയും കാസര്‍കോട്ടെയും അക്രമബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം ജൂണ്‍ 25 തിങ്കളാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാസര്‍കോട്ടെ അക്രമബാധിത പ്രദേശങ്ങള്‍ മുഖ്യമന്ത്രി എ.കെ. ആന്റണി സന്ദര്‍ശിക്കണമെന്നും നായനാര്‍ ആവശ്യപ്പെട്ടു.

നാദാപുരത്തെ അക്രമസംഭവത്തിനിരയായവര്‍ക്ക് ഉടന്‍ നഷ്ടപരിഹാരം നല്‍കണമെന്നും നായനാര്‍ ആവശ്യപ്പെട്ടു. എല്‍ഡിഎഫ് ഭരണത്തിലിരിക്കുമ്പോള്‍ ആക്രമണത്തിനിരയായവര്‍ക്ക് അടിയന്തിര സഹായം നല്‍കിയ കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+