തീവണ്ടിയപകടം: റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കുള്ളില്‍
ചെന്നൈ: കടലുണ്ടി തീവണ്ടിയപകടത്തെ പറ്റി അന്വേഷണം നടത്തുന്ന റെയില്‍വെ ചീഫ് കമ്മിഷണര്‍ ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി നിതീഷ്കുമാര്‍ പറഞ്ഞു.
സംഭവത്തെ കുറിച്ച് സ്വതന്ത്ര ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ ഇപ്പോള്‍ നടക്കുന്നത് സ്വതന്ത്ര അന്വേഷണമാണെന്നായിരുന്നു മന്ത്രിയുടെ മറുപടി. അന്വേഷണം നിഷ്പക്ഷമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അപകടം നടക്കുന്നതിന് രണ്ടു ദിവസം മുമ്പും റെയില്‍വേ ഉദ്യോഗസ്ഥര്‍ കടലുണ്ടി പാലം പരിശോധിച്ചിരുന്നു. പാലം സുരക്ഷിതമാണെന്നായിരുന്നു ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ടില്‍ വ്യക്കമാക്കിയിരുന്നത്. പാലത്തിന്റെ ഒരു തൂണ് പുഴയില്‍ താണുപോയതെന്തുകൊണ്ടെന്ന് അന്വേഷണത്തില്‍ പരിശോധിക്കും.
ഉദ്യോഗസ്ഥര്‍ കുറ്റക്കാരെന്ന് കണ്ടെത്തുകയാണെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് നിതീഷ്കുമാര്‍ പറഞ്ഞു.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു












Click it and Unblock the Notifications