Get Updates
Get notified of breaking news, exclusive insights, and must-see stories!

തീവണ്ടിയപകടം: മരണസംഖ്യ 51 ആയി

കോഴിക്കോട്: കടലുണ്ടി തീവണ്ടിയപകടത്തില്‍ പെട്ട രണ്ടു പേര്‍ കൂടി മരിച്ചു. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ സംഖ്യ 51 ആയി.

വടകര സ്വദേശി പത്ത് വയസുകാരനായ ആഷിക്, കോഴിക്കോട് സ്വദേശി സത്യന്‍ എന്നിവരാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരിച്ചത്. ആഷിക് ജൂണ്‍ 27 ബുധനാഴ്ച പുലര്‍ച്ചെയും സത്യന്‍ വൈകുന്നേരം നാല് മണിക്കുമാണ് മരിച്ചത്.

ആഷിക്കിന്റെ മാതാപിതാക്കളും അപകടത്തില്‍ പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍കോളേജാശുപത്രിയില്‍ ചികിത്സയിലാണ്. പിതാവ് അഷ്റഫിന്റെ നില ഗുരുതരമാണ്. ആഷിക്കിന്റെ മൂന്ന് സഹോദരങ്ങള്‍ക്കും അപകടത്തില്‍ പരിക്കേറ്റിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+