പരിയാരം കോളജ്: ഉപസമിതിയെ നിയോഗിച്ചു
തിരുവനന്തപുരം: പരിയാരം മെഡിക്കല്‍ കോളജ് സഹകരണ മേഖലയിലേക്ക് കൈമാറുന്നതു സംബന്ധിച്ച നിയമവശങ്ങള്‍ പഠിക്കാനായി അഞ്ചംഗ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചു.
നിയമമന്ത്രി കെ.എം.മാണി, സഹകരണമന്ത്രി എം.വി.രാഘവന്, ആരോഗ്യമന്ത്രി പി.ശങ്കരന്, ധനകാര്യമന്ത്രി കെ.ശങ്കരനാരായണന്, വനംമന്ത്രി കെ.സുധാകരന് എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍. ജൂണ്‍ 27 ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തിനു ശേഷം മുഖ്യമന്ത്രി എ.കെ.ആന്റണിയാണ് ഇക്കാര്യം അറിയിച്ചത്.
സമിതിയോട് എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രിസഭ ആവശ്യപ്പെട്ടിട്ടുണ്ട്. മെഡിക്കല്‍ കോളജ് സഹകരണമേഖലയ്ക്ക് കൈമാറാന്‍ നേരത്ത യുഡിഎഫ് ഉന്നതാധികാര സമിതി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു.
ആള് ഇന്ത്യാ മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം ലഭിക്കുന്നതിന് ആറ് ഉപാധികള്‍ നടപ്പിലാക്കേണ്ടതുണ്ട്. പൊതുമേഖലയില്‍ തന്നെ കോളജ് തുടരുകയാണെങ്കില്‍ കോളജിന്റെ പരിഷ്കരണ നടപടികള്‍ക്കായി 13 കോടി രൂപ ഈ മാസം തന്നെ കണ്ടെത്തേണ്ടതുണ്ട്. സഹകരണ മേഖലയ്ക്ക് കൈമാറുകയാണെങ്കില്‍ ഇത്രയും രൂപ സമാഹരിക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ലെന്നതിനാലാണ് സഹകരണമേഖലയ്ക്ക് കൈമാറാന്‍ തീരുമാനമെടുത്തത്.
-
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ?












Click it and Unblock the Notifications