മില്‍മ യൂണിറ്റ് കൈമാറ്റം: പരക്കെ സ്വാഗതം
കൊച്ചി: മില്‍മയുടെ എറണാകുളം യൂണിറ്റ് ദേശീയ ക്ഷീരവികസന ബോര്‍ഡ് (എന്‍ഡിഡിബി) ഏറ്റെടുത്തതിന് പരക്കെ സ്വാഗതം.
ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും അനുകൂലിക്കുന്ന തൊഴിലാളി സംഘടനകള്‍ ഈ തീരുമാനത്തെ പൊതുവെ സ്വാഗതം ചെയ്തിരിക്കുകയാണ്. കര്‍ഷകര്‍ക്ക് പിരിഞ്ഞു കിട്ടാനുള്ള കുടിശ്ശിക തുക ഉടന്‍ തന്നെ കിട്ടുന്നത് നല്ല കാര്യമാണെന്ന് സിഐടിയു, ഐഎന്‍ടിയുസി തുടങ്ങിയ സംഘടനകളുടെ ഭാരവാഹികള്‍ പറഞ്ഞു.
15 കോടി രൂപ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ യൂണിറ്റ് ഒട്ടേറെ പ്രശ്നങ്ങളിലൂടെയാണ് കടന്നുപോകുന്നത്. പുതിയ പ്ലാന്റുകള്‍ സ്ഥാപിച്ച് യൂണിറ്റിന്റെ സംഭരണ ശേഷി വര്‍ദ്ധിപ്പിക്കുകയും അതിലൂടെ ലാഭത്തിലേക്ക് നയിക്കാനുമാണ് ബോര്‍ഡ് ഏറ്റെടുത്തിരിക്കുന്നത്.
അതേസമയം മില്‍മ യൂണിറ്റ് നേരിടുന്ന പ്രതിസന്ധിക്ക് അടിയന്തിരമായ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കേരള കര്‍ഷകസംഘത്തിന്റെ നേതൃത്വത്തില്‍ ജൂണ്‍ 28 വ്യാഴാഴ്ച മില്‍മയുടെ മുന്നില്‍ ധര്‍ണ നടത്തി. കര്‍ഷകസംഘം നേതാവ് ഗോപി കോട്ടമുറിക്കല്‍ ഉദ്ഘാടനം ചെയ്തു. എറണാകുളം, ആലപ്പുഴ ഉള്‍പ്പെടെ നാലു ജില്ലകളിലെ ക്ഷീരകര്‍ഷകരാണ് ധര്‍ണയില്‍ പങ്കെടുത്തത്.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു












Click it and Unblock the Notifications