മൈക്രോസോഫ്റ്റ് വിഭജിക്കേണ്ടെന്ന് കോടതി
വാഷിംഗ്ടണ്‍: ഐടി കുത്തക മൈക്രോസോഫ്റ്റ് കോര്പ്പറേഷന് രണ്ടായി വിഭജിക്കണമെന്ന വിധി യുഎസ് അപ്പീല്‍ കോടതി റദ്ദാക്കി. ഏഴു ജഡ്ജിമാരടങ്ങിയ പാനലാണ് ജൂണ്‍ 28 വ്യാഴാഴ്ച ഈ സുപ്രധാന ഉത്തരവിട്ടത്. വിധി വന്നതോടെ ഓഹരി വിപണിയില്‍ മൈക്രോസോഫ്റ്റിന്റെ ഓഹരിവില കുതിച്ചുകയറി.
എന്നാല്‍ വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റത്തിന്റെ കാര്യത്തില്‍ തങ്ങളുടെ കുത്തക ഉപയോഗിച്ച് ചില നേട്ടങ്ങള്‍ കൈവരിക്കാന്‍ മൈക്രോസോഫ്റ്റ് ശ്രമിച്ചുവെന്ന് കോടതി കുറ്റപ്പെടുത്തി. വെബ് ബ്രൗസറായ ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ വിന്‍ഡോസിന്റെ കൂടെ മൈക്രോസോഫ്റ്റ് നല്‍കിയത് തങ്ങളുടെ കുത്തക നിലനിര്ത്തനാണോ എന്ന കാര്യം പരിശോധിക്കാന്‍ കീഴ്ക്കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാല്‍ ഇന്റര്‍നെറ്റ് ബ്രൗസറിലും തങ്ങളുടെ കുത്തക നിലനിര്‍ത്താന്‍ മൈക്രോസോഫ്റ്റ് ശ്രമിച്ചു എന്ന കീഴ്ക്കോടതി ജഡ്ജി തോമസ് പെന്‍ഫീല്‍ഡ് ജാക്സന്റെ വിധിയെ അപ്പീല്‍ കോടതി നിരാകരിച്ചു. കീഴ്ക്കോടതി ജഡ്ജിയുടെ പരാമര്‍ശങ്ങള്‍ അദ്ദേഹത്തിന് ചില പക്ഷപാതിത്വമുണ്ടായിരുന്നോ എന്ന് സംശയം ജനിപ്പിക്കുന്നതായും കോടതി പറഞ്ഞു.
യുഎസ് കോടതി ഉത്തരവിനെ മൈക്രോസോഫ്റ്റ് സ്വാഗതം ചെയ്തു. കൂടുതല്‍ നിയമയുദ്ധങ്ങളില്ലാതെ ശേഷിക്കുന്ന പ്രശ്നങ്ങളും പരിഹരിക്കാന്‍ ശ്രമിക്കുമെന്ന് കമ്പനി വക്താവ് ജിം കള്ളിനന് പറഞ്ഞു. യുഎസ് നീതിന്യായ വകുപ്പും വിധിയെ സ്വാഗതം ചെയ്തിട്ടുണ്ട്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications