പി.സി.തോമസിനെ സസ്പെന്റ് ചെയ്തു
തിരുവനന്തപുരം: പി.സി.തോമസ് എംപിയെ കേരള കോണ്‍ഗ്രസ് (എം) ല്‍ നിന്ന് സസ്പെന്റ് ചെയ്യാന്‍ തീരുമാനിച്ചു. ജൂണ്‍ 29 വെള്ളിയാഴ്ച കോവളത്തു ചേര്‍ന്ന കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് പുറത്താക്കല്‍ തീരുമാനം കൈകൊണ്ടത്.
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരിലാണ് തോമസിനെ സസ്പെന്റ് ചെയ്യുന്നതെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്മാന് സി.എഫ്.തോമസ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പി.സി. തോമസിന് നല്കുന്ന നോട്ടീസിന്മേല് മറുപടി ലഭിച്ചശേഷം തുടര്‍ന്നുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
കേരളാ കോണ്‍ഗ്രസിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളായ പി. ടി. ചാക്കോയുടെ മകനും പാര്‍ട്ടിയുടെ ഏക എംപിയുമാണ് പി. സി. തോമസ്. ഇന്നത്തെ യോഗത്തില്‍ പ. സി. തോമസ് പങ്കെടുക്കുമെന്ന് കരുതിയിരുന്നെങ്കിലും അദ്ദേഹം പങ്കെടുത്തില്ല.
പാര്‍ട്ടി ഔദ്യോഗിക വിഭാഗവുമായി കുറെ നാളുകളായി ഇടഞ്ഞുനില്‍ക്കുന്ന തോമസ് ദേശീയ കര്‍ഷക മുന്നണി എന്നൊരു സംഘടന കഴിഞ്ഞയാഴ്ച രൂപീകരിച്ചിരുന്നു.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications