തമിഴ്നാട്ടില്‍ രാഷ്ട്രപതി ഭരണമില്ല: കേന്ദ്രം
ദില്ലി: മുന്‍ മുഖ്യമന്ത്രി എം. കരുണാനിധിയെയും അനുയായികളെയും അറസ്റു ചെയ്തതിനെത്തുടര്‍ന്ന് തമിഴ്നാട്ടില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തില്ലെന്ന് കേന്ദ്രം വ്യക്തമാക്കി.
സംസ്ഥാനത്ത് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തണമെന്ന ഡിഎംകെയുടെയും ഘടകകക്ഷികളുടെയും ആവശ്യത്തോട് പ്രതികരിക്കവെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഐ.ഡി. സ്വാമിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സംസ്ഥാനത്തെ സംഭവവികാസങ്ങളില്‍ കേന്ദ്രത്തിന് ഇടപെടുക അത്ര എളുപ്പമല്ല. സര്‍ക്കാരിയ കമ്മീഷന് റിപ്പോര്‍ട്ടു പ്രകാരം ക്രമസമാധാനം ഒരു സംസ്ഥാന വിഷയമാണ് - സ്വാമി വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ കേന്ദ്രനിയമമന്ത്രി അരുണ്‍ ജെയ്റ്റ്ലിയും തമിഴ്നാട് അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ട്.
78കാരനായ കരുണാനിധിയെ രാത്രി ഉറക്കത്തില്‍ നിന്നു വിളിച്ചുണര്‍ത്തി അറസ്റു ചെയ്തത് ശരിയാണോ എന്ന ചോദ്യത്തിന് ദാര്‍ശനികമായ ഉത്തരമാണ് സ്വാമി നല്‍കിയത്: 70 വയസ്സ് കഴിഞ്ഞവരെ രാത്രി അറസ്റ് ചെയ്യരുതെന്ന് നമുക്ക് നിയമമൊന്നുമില്ല.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications