പോണ്ടിച്ചേരി മുന്‍ മുഖ്യമന്ത്രിയും അറസ്റില്‍
പോണ്ടിച്ചേരി: പോണ്ടിച്ചേരി മുന്‍ മുഖ്യമന്ത്രി ആര്.വി. ജാനകിരാമനെയും രാജ്യസഭാ എംപി സി.പി. തിരുനാവക്കരശുവിനെയും പൊലീസ് അറസ്റു ചെയ്തു. മുന്‍ തമിഴ്നാട് മുഖ്യമന്ത്രി എം. കരുണാനിധിയെ അറസ്റു ചെയ്തതില്‍ പ്രതിഷേധിച്ച് പോണ്ടിച്ചേരിയില്‍ പ്രകടനം നടത്തുന്നതിനിടയിലാണ് ഇവര്‍ അറസ്റിലായത്. ഇവരോടൊപ്പം ചില എംഎല്‍എമാരും അറസ്റിലായിട്ടുണ്ട്.
സംഭവത്തില്‍ പ്രതിഷേധിച്ച് പോണ്ടിച്ചേരിയില്‍ എന്‍ഡിഎ ബന്ദ് ആഹ്വാനം ചെയ്തു. കടകളും വാണിജ്യസ്ഥാപനങ്ങളും അടഞ്ഞു കിടക്കുകയാണ്. ബസ് ഗതാഗതവും നിലച്ചു.
സുരക്ഷാസംവിധാനം ശക്തമാക്കാന്‍ കൂടുതല്‍ പൊലീസിനെ നിയോഗിച്ചിട്ടുണ്ട്. അക്രമത്തിലേര്പ്പെടുന്നവരെ കര്‍ശനമായി ശിക്ഷിക്കുമെന്ന് പോണ്ടിച്ചേരി മുഖ്യമന്ത്രി പി. ഷണ്മുഖം പറഞ്ഞു.
More From
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന











Click it and Unblock the Notifications