വാജ്പേയി പ്രതിഷേധിച്ചു; റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു
ദില്ലി: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി എം. കരുണാനിധിയെ അറസ്റ് ചെയ്ത രീതിയില്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി ഞെട്ടല്‍ പ്രകടിപ്പിച്ചു. കേന്ദ്രമന്ത്രിമാരായ മുരശൊലിമാരനെയും ടി.ആര്. ബാലുവിനെയും മര്‍ദ്ദിച്ച പൊലീസ് നടപടിയെയും പ്രധാനമന്ത്രി അപലപിച്ചു.
സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്ന് പ്രധാനമന്ത്രി തമിഴ്നാട് ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ സംഭവവികാസങ്ങള്‍ അതാതു സമയത്ത് അറിയിക്കാനും പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
അറസ്റിനെക്കുറിച്ച് ജൂണ്‍ 30 വെള്ളിയാഴ്ച പുലര്‍ച്ചെ നാലു മണിയോടെയാണ് പ്രധാനമന്ത്രിയെ ധരിപ്പിച്ചതെന്ന് ഔദ്യോഗിക വക്താവ് അശോക് ടാണ്ടന്‍ പറഞ്ഞു. കരുണാനിധിയെ അറസ്റു ചെയ്ത രീതിയും കേന്ദ്രമന്ത്രിമാരെ മര്‍ദ്ദിച്ചതും പ്രധാനമന്ത്രി ടിവിയില്‍ കണ്ടിട്ടുണ്ട്. ഉടന്‍ തന്നെ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുമായി ബന്ധപ്പെടാന്‍ പ്രധാനമന്ത്രി ശ്രമിച്ചെങ്കിലും നടന്നിട്ടില്ല.
ഉറക്കത്തില്‍ നിന്ന് ഉണര്‍ത്തി കരുണാനിധിയെ അറസ്റു ചെയ്തതും അദ്ദേഹത്തെ വലിച്ചിഴച്ചതും പ്രധാനമന്ത്രി വളരെ ഗൗരവമായാണ് കാണുന്നതെന്ന് വക്താവ് പറഞ്ഞു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന











Click it and Unblock the Notifications