ജയലളിതയുടെ ഗുരുവായൂര്‍ സന്ദര്‍ശനം നീട്ടി
ഗുരുവായൂര്‍: ഗുരുവായൂരില്‍ ആനയെ നടയിരുത്താനെത്തിയ തമിഴ്നാട് മുഖ്യമന്ത്രി ജെ. ജയലളിത തന്റെ ക്ഷേത്രസന്ദര്‍ശനം ഒരു ദിവസത്തേക്ക് നീട്ടി.
പുതുക്കിയ പരിപാടി പ്രകാരം ജൂലായ് ഒന്ന് ഞായറാഴ്ച ജയലളിത ക്ഷേത്രദര്‍ശനം നടത്തും. ഞായറാഴ്ച രാവിലെയായിരിക്കും ജയയുടെ സന്ദര്‍ശനം.
ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ കെ.എന്‍. സതീഷ് അറിയിച്ചതാണ് ഇക്കാര്യം. പരിപാടിയിലെ മാറ്റം തമിഴ്നാട് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications