Get Updates
Get notified of breaking news, exclusive insights, and must-see stories!

വനഭൂമി കൈവശമുള്ളവര്‍ക്ക് പട്ടയം

തിരുവനന്തപുരം: 1977 ജനവരി ഒന്നിന് മുമ്പ് വനഭൂമി കൈവശം വച്ചിരിക്കുന്ന കര്‍ഷകര്‍ക്ക് പട്ടയം നല്‍കുമെന്ന് റവന്യു മന്ത്രി കെ. എം. മാണി.

ഇക്കൊല്ലം സപ്്തംബറിന് മുമ്പ് പട്ടയം നല്‍കാനുള്ള നടപടികള്‍ കൈക്കൊള്ളുമെന്ന് ജൂണ്‍ 30 ശനിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി അറിയിച്ചു. പുറമ്പോക്ക് ഭൂമിയില്‍ താമസിക്കുന്ന ഒരു ലക്ഷത്തോളം വരുന്ന ദരിദ്രര്‍ക്ക് പട്ടയം വിതരണം ചെയ്യുമെന്നും മാണി പറഞ്ഞു.

ഒരു വര്‍ഷത്തിനുള്ളില്‍ 129 കോടി രൂപ റവന്യു വരുമാനം പിരിച്ചെടുക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മാണി അറിയിച്ചു. റവന്യു വരുമാനം ഊര്‍ജ്ജിതമാക്കുമെന്നും മാണി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+