ആന്ധ്രാഗവര്‍ണര്‍ക്ക് തമിഴ്നാടിന്റെ ചുമതല
ദില്ലി: ആന്ധ്രാഗവര്‍ണര്‍ സി. രംഗരാജന് തമിഴ്നാടിന്റെ ചുമതല കൂടി നല്‍കും. ഇതു സംബന്ധിച്ച് കേന്ദ്രമന്ത്രസഭാ തീരുമാനമായി.
അതിനിടെ തമിഴ്നാട് ഗവര്‍ണര്‍ ഫാത്തിമാ ബീവിയെ തിരിച്ചുവിളിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം രാഷ്ട്രപതി കെ.ആര്‍.നാരായണന്‍ അംഗീകരിച്ചു.
തമിഴ്നാട് പ്രശ്നം ചര്‍ച്ച ചെയ്യുന്നതിനായി കേന്ദ്രമന്ത്രിസഭായോഗം ജൂലായ് രണ്ട് തിങ്കളാഴ്ച വീണ്ടും ചേരും. തമിഴ്നാട് സര്‍ക്കാരിനെ പിരിച്ചുവിടുന്ന കാര്യവും യോഗത്തില്‍ ചര്‍ച്ച ചെയ്യപ്പെടുമെന്നാണ് കരുതുന്നത്.












Click it and Unblock the Notifications