മാരനെയും ബാലുവിനെയും മോചിപ്പിച്ചു
ചെന്നൈ: കേന്ദ്രമന്ത്രിമാരായ മുരശൊലി മാരനെയും ടി.ആര്‍.ബാലുവിനെയും മോചിപ്പിച്ചു. ഇരുവരെയും മോചിപ്പിക്കുന്നതു സംബന്ധിച് ചെന്നൈ കോടതി ഉത്തരവ് പുറപ്പെടുവിച്ചു.ഇരുവരെയും മോചിപ്പിക്കാനാവാശ്യപ്പെട്ട് കോടതിയില്‍ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവായത്. മുരശൊലി മാരന്‍ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ തുടരും.












Click it and Unblock the Notifications