പി.കെ.ബാലസുബ്രഹ്മണ്യന്‍ ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റിസ്
കൊച്ചി: കേരള ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റിസായി ജൂലായ് മൂന്ന് ചൊവാഴ്ച പി.കെ.ബാലസുബ്രഹ്മണ്യന്‍ സ്ഥാനമേല്‍ക്കും.
ബാലസുബ്രഹ്മണ്യനെ ആക്ടിംഗ് ചീഫ് ജസ്റിസായി നിയമിച്ചുകൊണ്ട് രാഷ്ട്രപതിയുടെ ഉത്തരവായി. ഇപ്പോള്‍ ചീഫ് ജസ്റിസായ കെ.കെ.ഉഷ ചൊവാഴ്ച വിരമിക്കുകയാണ്.
92 ജൂണ്‍ നാല് മുതല്‍ ഹൈക്കോടതിയില്‍ ചീഫ് ജസ്റിസാണ് പി.കെ.ബാലസുബ്രഹ്മണ്യന്‍. പാലക്കാട് പെരുവമ്പ സ്വദേശിയാണ് ഇദ്ദേഹം. 1964 ലാണ് അഭിഭാഷകനായി എന്‍റോള്‍ ചെയ്യുന്നത്.


Click it and Unblock the Notifications